Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Offers Free Breakfast

Kasaragod

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ധ​ന​ർ​ക്ക് സൗ​ജ​ന്യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വു​മാ​യി ആ​സ്റ്റ​ർ മിം​സ്

കാ​സ​ർ​ഗോ​ഡ്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്‌ നി​ർ​ധ​ന​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​മാ​യി കാ​സ​ർ​ഗോ​ഡ് ആ​സ്റ്റ​ർ മിം​സ്. ഹ​ങ്ക​ർ ഫ്രീ ​കാ​സ എ​ന്നു പേ​രി​ട്ട പ​ദ്ധ​തി ക​ല്ല​ട്ര മാ​ഹി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷാ​ഹി​ന സ​ലിം, ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ സു​ധീ​ർ ബാ​സു​രി, ആ​സ്റ്റ​ർ വോ​ള​ന്‍റി​യേ​ഴ്സ് മ​ല​ബാ​ർ ഹെ​ഡ് മു​ഹ​മ്മ​ദ് അ​സീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​സ്റ്റ​ർ വോ​ള​ന്‍റി​യേ​ഴ്സും ആ​സ്റ്റ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന പ​ദ്ധ​തി ലി​വ് ടു ​സ്മൈ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​ത്തോ​ടെ​യും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യു​മാ​യി​രി​ക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Latest News

Corehub Up